ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തി പഞ്ചാബ് കിങ്സ് സഹ ഉടമ പ്രീതി സിന്‍റ
ക്യാപ്റ്റന്‍ ഫന്‍റാസ്റ്റിക് എന്ന് പ്രീതി
ശ്രേയസ് അയ്യരെ പോലെ ഒരു താരം ഭാഗ്യം
കിടിലന്‍ ക്യാപ്റ്റനും മികച്ച നേതാവുമാണ് ശ്രേയസ്
ഇത്രയും വര്‍ഷം കാത്തിരുന്ന പഞ്ചാബ് ആരാധകര്‍ക്കായി കിരീടം നേടുമെന്നും പ്രീതി സിന്‍റ
26.75 കോടിക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്
13 ഇന്നിങ്സുകളില്‍ നിന്ന് 488 റണ്‍സാണ് സമ്പാദ്യം
അയ്യറുടെ കീഴില്‍ കളിച്ച 14 കളിയില്‍ 9ലും പഞ്ചാബ് വിജയിച്ചു