ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസര്‍ വിടുമെന്ന് സൂചന
സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ സൂചനയുമായി താരം
'ഈ അധ്യായം കഴിഞ്ഞു. കഥ? അത് തുടരും. എല്ലാവരോടും നന്ദി'
പോസ്റ്റിന് താഴെ ചര്‍ച്ചകളുമായി ആരാധകര്‍
അല്‍ നസറുമായുള്ള താരത്തിന്‍റെ കരാര്‍ ജൂണ്‍ 30ന് അവസാനിക്കും
അല്‍ നസറിനായി 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍
ടീമിനായി വലിയ നേട്ടങ്ങളില്ല
2022ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍നസറില്‍ എത്തിയത്
ഈ സീസണില്‍ ടീം മൂന്നാം സ്ഥാനത്ത്; ലീഗ് ടോപ് സ്കോററായി റൊണാള്‍ഡോ