ജോജുവിനെ പ്രശംസ കൊണ്ട് മൂടി കമല്‍ ഹാസന്‍
ജോജുവിന്‍റെ അഭിനയം കണ്ട് അസൂയ തോന്നി
ആദ്യം ജോജു എന്ന നടനെ അറിയില്ലായിരുന്നു
ആദ്യമായാണ് അയാളെക്കുറിച്ച് കേൾക്കുന്നത്
പിന്നീട് ഞാൻ അദ്ദേഹത്തിന്റെ ഇരട്ട എന്ന സിനിമ കണ്ടു
ഞാൻ കരിയറിൽ ഏകദേശം 30 സിനിമകളിൽ ഇരട്ട വേഷം ചെയ്തിട്ടുണ്ട്
പലതിലും വ്യത്യസ്തമായി മൂക്കും, കാതും മാറ്റി വേറെ ഗെറ്റപ്പിലാണ് ചെയ്തത്
മൈക്കൾ മദന കാമരാജ് എന്ന സിനിമയിലാണ് ഒരേ വേഷത്തിൽ വന്നത്
അതുമാത്രമേ വലിയ പെരുമയിൽ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ
എന്നാൽ തന്റെ ആരംഭകാലത്തിൽ തന്നെ ഇരട്ട വേഷത്തിൽ ജോജു അഭിനയിച്ചു
അത് കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി
ഒരേ ഗെറ്റപ്പിൽ വന്നിട്ട് പോലും കഥാപാത്രങ്ങളെ വ്യത്യസ്തമാക്കി
ജോജു, നിങ്ങൾ ഒരു വലിയ നടനാണെന്നും കമല്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: facebook.com/iKamalHaasan / instagram.com/jojugeorgeactorofficial/