അറബിക്കടലിൽ ചെരിഞ്ഞ കപ്പല്‍ മുങ്ങി
അപകടത്തിൽപ്പെട്ടത് എം.എസ്.സി എൽസ 3
എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി
രക്ഷാപ്രവര്‍ത്തനം നടത്തിയത് നാവികസേനയുടെ INS സുജാത
കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞേക്കും
400 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം
മുങ്ങിയ കപ്പലില്‍ നിന്നും കടലില്‍ എണ്ണ പടരുന്നു
എണ്ണപ്പാടുകൾ തൊടരുത്,തീരത്ത് ജാഗ്രത പാലിക്കണം
സംശയകരമായവ കണ്ടാൽ 112-ൽ വിളിക്കുക