ടെസ്റ്റ് ടീമില്‍ തലമുറമാറ്റം
രോഹിത്തും കോലിയും പടിയിറങ്ങിയ ടീമില്‍ തലമുറമാറ്റം
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
ശുഭ്‍മന്‍ ഗില്‍ ക്യാപ്റ്റന്‍; ഋഷഭ് പന്ത് വെസ്. ക്യാപ്റ്റന്‍
25–ാം വയസ്സില്‍ ഗില്ലിനെ തേടി ക്യാപ്റ്റന്‍സി
കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തി
കരുണിനെ തുണച്ചത് രഞ്ജി ട്രോഫിയിലെ പ്രകടനം
ഏഴ് വര്‍ഷത്തിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചുവരവ്
സായ് സുദര്‍ശനും പതിനെട്ടംഗ ടീമില്‍
ജൂണ്‍ 20 മുതല്‍ ഇംഗ്ലണ്ട് പരമ്പര