ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്
24 May 2025
PINARAYI VIJAYAN
2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്
24 May 2025
PINARAYI VIJAYAN
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസയുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
24 May 2025
PINARAYI VIJAYAN
രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് എൺപതാം പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചത്
24 May 2025
PINARAYI VIJAYAN
പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് 9 വർഷം പൂർത്തിയാകുകയാണ്
24 May 2025
PINARAYI VIJAYAN
1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്