കാനില്‍ ഐശ്വര്യ റായിയുടെ ബോള്‍ഡ് ലുക്ക്
ആദ്യ ദിവസം പരമ്പരാഗത വേഷമായിരുന്നെങ്കില്‍ രണ്ടാം ദിനം കസ്റ്റം ലുക്ക്
കറുത്ത വെൽവെറ്റ് ഗൗണില്‍ ഐശ്വര്യ
ഡിസൈനര്‍ ചെയ്തത് ഗൗരവ് ഗുപ്ത
ഗൗണില്‍ മൈക്രോഗ്ലാസ് ക്രിസ്റ്റലുകളും ഗാലക്‌റ്റിക് എംബ്രോയ്ഡറിയും
പിന്നിൽ നീണ്ടുനിൽക്കുന്ന ബനാറസി ബ്രോക്കേഡ് കേപ്പ്
കൈകൊണ്ട് നെയ്ത കേപ്പിൽ ഭഗവത് ഗീതയിലെ ശോക്ലവും ആലേഖനം ചെയ്തിട്ടുണ്ട്
ആദ്യദിനം എത്തിയത് പരമ്പരാഗത കഡ്‌വ ബനാറസി സാരിയില്‍