എത്തിഹാദ് സ്റ്റേഡിയത്തോട് വിടപറഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിൻ ഡിബ്രൂയ്നെ
വിജയത്തോടെ ഹോം ഹോംഗ്രൗണ്ടില്‍ നിന്നും പടിയിറക്കം
പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെതിരെ സിറ്റിക്ക് ജയം
സിറ്റിയുടെ ഇതിഹാസ താരം
സിറ്റിയുടെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍
ടീമിനൊപ്പം ചാംപ്യന്‍സ് ലീഗ് ഉള്‍പ്പെടെ 16 കിരീടങ്ങള്‍
284 മത്സരങ്ങളില്‍ നിന്ന് 72 ഗോളുകള്‍
താരത്തിന്‍റെ പ്രതിമ സ്ഥാപിക്കാന്‍ ക്ലബ്
ഞായറാഴ്ച ഫുൾഹാമിനെതിരെ സിറ്റി ജഴ്സിയില്‍ അവസാന മത്സരം