അഭിനയ വിസ്മയത്തിന് ജന്മദിനം
മലയാളത്തിന്‍റെ മോഹന്‍ലാലിന് ഇന്ന് 65–ാം പിറന്നാള്‍
മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആശംസയറിയിച്ചു
പതിവ് തെറ്റിക്കാതെ ലാലുവിന്‍റെ ഇച്ചാക്ക
സ്നേഹവും ബഹുമാനവും എന്നുമുണ്ടാവുമെന്ന് മഞ്ജു വാര്യര്‍
തലമുറകളുടെ നായകന് പിറന്നാള്‍ ആശംസകളെന്ന് തരുണ്‍ മൂര്‍ത്തി
തുടരുമാണ് ഒടുവില്‍ പുറത്തുവന്ന മോഹന്‍ലാല്‍ ചിത്രം
ഒരിടവേളയ്ക്കുശേഷം മോഹന്‍ലാല്‍–ശോഭന ഹിറ്റ് ജോഡി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്
ആഗോളതലത്തില്‍ ഇതിനകം ചിത്രം 200 കോടി നേടി
കേരളത്തില്‍ 100 കോടി ക്ലബിലും ഇടംപിടിച്ചു