ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം ദിഗ്‍വേഷ് റാഠിക്ക് ഒരു മത്സരത്തില്‍ വിലക്ക്
ഗുജറാത്തിനെതിരായ മത്സരം നഷ്ടമാകും
നോട്ട്ബുക്ക് ആഘോഷം പണിയായി
ബാറ്റർമാരെ പുറത്താക്കുമ്പോൾ നോട്ട്ബുക്ക് ആഘോഷം
പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കിൽ എഴുതും
ഇതുവരെ പിഴയടച്ചത് 9,31 ലക്ഷം രൂപ
ഹൈദരാബാദിനെതിരായ മത്സരത്തില്‍ 3.75 ലക്ഷം പിഴ
അച്ചടക്ക നടപടിയില്‍ റെക്കോര്‍ഡ്
ദിഗ്‍വേഷിനെതിരെ ഇതുവരെ 3 ലെവല്‍ വണ്‍ കുറ്റങ്ങള്‍
വിലക്കിനിടയിലും മികച്ച പ്രകടനം; 12 മത്സരങ്ങളിൽനിന്നു 14 വിക്കറ്റ്