നടന്‍ വിശാല്‍ വിവാഹിതനാകുന്നു
വധു നടി സായ് ധന്‍സിക
കബാലി, പരദേശി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ധൻസിക
ഓഗസ്റ്റ് 29നാണ് വിവാഹം
വിവാഹം വിശാലിന്‍റെ പിറന്നാള്‍ ദിവസം
പ്രഖ്യാപനം ഓഡിയോ ലോഞ്ചിനിടെ
ചടങ്ങിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
15 വർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് തീരുമാനം
താരങ്ങള്‍ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല