സൂര്യ ചിത്രത്തില്‍ മമിത ബൈജു നായിക
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ്
സൂര്യയുടെ 46ാം ചിത്രമാണിത്
സിനിമയുടെ പൂജ ഹൈദരാബാദിൽ നടന്നു
രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ
സിതാര എന്റർടെയിൻമെന്റ്സാണ് ചിത്രത്തിന്‍റെ നിർമാണം
മമിതയ്ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം, മുൻപ് സൂര്യയുടെ സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു
‘ജനനായകന്‍’ എന്ന വിജയ് ചിത്രത്തിലും മമിത എത്തുന്നു
'പ്രേമലു' സിനിമയുടെ വിജയം മമിതയുടെ കരിയറിൽ വഴിത്തിരിവായി
'റെബൽ' ആയിരുന്നു മമിതയുടെ ആദ്യ തമിഴ് ചിത്രം