പത്രോസിന്‍റെ സിംഹാസനത്തില്‍ വലിയ ഇടയന്‍
ലിയോ പതിനാലാമൻ മാര്‍പാപ്പ സ്ഥാനമേറ്റു
‘ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണ്’
'വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനം'
‘ഐക്യത്തിലും സാഹോദര്യത്തിലും മുന്നോട്ടുപോകണം’
‘ലോക സമാധാനത്തിനായി ഒരുമിക്കണം’
‘സമാധാനമുള്ള ഒരു പുതിയ ലോകത്തിലേക്ക് നടക്കണം’
‘പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കണം’