ലിയോ പതിനാലാമന്‍ പാപ്പ സ്ഥാനാരോഹിതന്‍
റോമന്‍ കത്തോലിക്കാ സഭയുടെ 267–ാം പോപ്പ്
വിശുദ്ധ പത്രോസിന്‍റെ കബറിടത്തില്‍ നിന്ന് തുടക്കം
സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്‍ഥനയോടെ പുരോഹിതന്‍മാര്‍
സ്ഥാനാരോഹണത്തിന് സാക്ഷിയാകാന്‍ രാഷ്ട്രനേതാക്കള്‍
ആദ്യ ദിവ്യബലി
പാലിയം സമര്‍പ്പിച്ച് കര്‍ദിനാള്‍ തിരുസംഘം
സ്ഥാനമോതിരം അണിയിച്ച് കര്‍ദിനാള്‍ താഗ്ലെ
ഇനി ലോകത്തിന്‍റെ പാപ്പ