മെസി കേരളത്തില്‍ എത്തുമോ? കൃത്യമായ ഉത്തരമില്ലാതെ അധികൃതര്‍
അര്‍ജന്‍റീന ടീം ഈവര്‍ഷം കേരളത്തിലെത്താനുള്ള സാധ്യതകള്‍ അടയുന്നു
ചൈനയിലും അംഗോളയിലും ഖത്തറിലുമായിരിക്കും ടീം ഇക്കൊല്ലം കളിക്കുക
എന്നാല്‍ മെസി വരുമെന്ന് ആവര്‍ത്തിക്കുകയാണ് കായിക മന്ത്രി
അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല
കേരളത്തിലേക്കു വരാൻ ഏകദേശം 128 കോടി ടീമിന് നല്‍കണം
അഡ്വാൻസ് തുക അടയ്ക്കേണ്ട കാലാവധി കഴിഞ്ഞു
ഡിസംബർ 24നായിരുന്നു കരാർ ആയത്