ബസുകളുടെ മത്സരയോട്ടം: രോഷംപൂണ്ട് സുരേഷ്‌ഗോപിയുടെ മകൻ മാധവ്
‘അടുത്തിടെ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്’
‘KSRTC–സ്വകാര്യ ബസ് ഡ്രൈവര്‍മാരെ സർക്കാർ പാഠം പഠിപ്പിക്കണം’
അല്ലെങ്കിൽ ഇത്തരം വാഹനങ്ങൾ അടിച്ചുപൊട്ടിക്കണമെന്ന് മാധവ്
ബസപകടത്തിന്‍റെ വീഡിയോ ഷെയർ ചെയ്താണ് കുറിപ്പ്
‘കേരളത്തിലെ ജനങ്ങൾ ദിവസവും ദുരിതത്തില്‍’
‘ബസുകളുടെ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം’
‘ദുരനുഭവം ആവര്‍ത്തിച്ചാല്‍ ബസുകളുടെ ടയറുകള്‍ കുത്തിക്കീറാന്‍ അനുവദിക്കണം’
‘കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും ക്ലീൻ പാസ് നൽകണമെന്ന് മാധവ്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/the.real.madhav/