‘ലിസ്റ്റിന്‍ പറഞ്ഞ ‘പ്രമുഖ നടന്‍’ താനെന്ന് ധ്യാൻ ശ്രീനിവാസൻ
പരാമര്‍ശം ലിസ്റ്റിന്റെ മാർക്കറ്റിങ് തന്ത്രമായിരുന്നുവെന്ന് ധ്യാന്‍
‘ആ നടൻ താനാണോ’ എന്ന് പലരും ചോദിച്ചിരുന്നു
പ്രിൻസ് ആൻഡ് ഫാമിലി’ വിജയാഘോഷത്തിലാണ് പ്രതികരണം
ലിസ്റ്റിന്‍ സ്റ്റീഫനെ വേദിയിലിരുത്തി ധ്യാനിന്‍റെ വെളിപ്പെടുത്തല്‍
‘അളിയാ എന്നു വിളിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ലിസ്റ്റിൻ’
‘ലിസ്റ്റിന്‍ എന്ന ബുദ്ധിരാക്ഷസനെ നിങ്ങൾ തിരിച്ചറിയണം’
‘അദ്ദേഹം തന്റെ സിനിമയെ നന്നായി മാർക്കറ്റ് ചെയ്തു’
‘ഈ സിനിമയ്ക്ക് വലിയ പ്രൊമോഷന്‍ വേണ്ടെന്നായിരുന്നു തീരുമാനം’
‘ഇന്ന് വലിയ സിനിമകൾക്കുപോലും പ്രൊമോഷൻ ആവശ്യമാണ്
‘പ്രഭാസും നാനിയും പോലും കേരളത്തില്‍ സിനിമ പ്രൊമോട്ട് ചെയ്യുന്നു’
‘എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നായിരുന്നു ലിസ്റ്റിന്റെ ചിന്ത’
‘മാർക്കറ്റിങ് സിംഹം’ അതിനായി കള്ളക്കഥ മെനഞ്ഞുവെന്നും ധ്യാന്‍