MITHUTTY

'ആവേശത്തിലെ 'കുട്ടി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി

12 May 2025
MITHUTTY

പാര്‍വതി ആണ് വധു

12 May 2025
MITHUTTY

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്

12 May 2025
MITHUTTY

ഇരുവരുടെയും വിവാഹ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

12 May 2025
MITHUTTY

ഇൻസ്റ്റ റീലുകളിലൂടെ സമൂഹ മാധ്യമങ്ങളിലെ വൈറലായ താരമാണ് തൃശൂർ സ്വദേശിയയായ മിഥുട്ടി

12 May 2025
MITHUTTY

റീലുകളിലൂടെ മിഥുട്ടിയുടെ പ്രകടനം കണ്ട ശേഷമാണ് ആവേശം എന്ന സിനിമയിലേക്ക് ജിത്തു മാധവൻ ക്ഷണിക്കുന്നത്.

12 May 2025
MITHUTTY

കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തെയായിരുന്നു മിഥുട്ടി അവതരിപ്പിച്ചത്

12 May 2025
MITHUTTY

സിനിമയിലെ മിഥുട്ടിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു

12 May 2025
MITHUTTY

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/_midhutty

12 May 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story