വിമര്‍ശന ശരമേറ്റ് സല്‍മാന്‍ ഖാന്‍
വെടിനിര്‍ത്തല്‍ പോസ്റ്റില്‍ വിവാദം
‘വെടിനിര്‍ത്തലിനു നന്ദി ദൈവമേ’എന്ന് താരം
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രതികരിച്ചില്ലെന്ന് വിമര്‍ശനം
പോസ്റ്റിട്ടതിന് പിന്നാലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്
പോസ്റ്റ് പിന്‍വലിച്ച് സല്‍മാന്‍
താരത്തെ പിന്തുണച്ചും ആരാധകര്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടന്‍ പ്രതികരിച്ചിരുന്നു
സ്വര്‍ഗം നരകമായെന്നായിരുന്നു പോസ്റ്റ്