ആഗോളകത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്‍
കോണ്‍ക്ലേവില്‍ പുതിയ പാപ്പായെ തിരഞ്ഞെടുത്തു
പുതിയ പാപ്പാ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റ്
ലെയോ പതിനാലാമന്‍ എന്നറിയപ്പെടും
അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പ
നാലാം റൗണ്ടിലാണ് പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടത്
പ്രവര്‍ത്തനമേഖല പെറുവായിരുന്നു
അഗസ്തീനിയന്‍ സഭയുടെ പ്രിയോര്‍ ജനറലായിരുന്ന റോബര്‍ട്ട് പ്രവോസ്ത് മിഷിനറിയാണ്