പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ
പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി
പാക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റര്‍ അകലെ സ്ഫോടനം
ലഹോറിലും സിയാല്‍കോട്ടിലും പെഷാവറിലും ആക്രമണം
പെഷാവറില്‍ നാല് സ്ഫോടനങ്ങള്‍
പാക്ക് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു
രണ്ട് പൈലറ്റുമാര്‍ ഇന്ത്യയുടെ കസ്റ്റഡിയില്‍
നിയന്ത്രണരേഖയ്ക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
പാക്കിസ്ഥാന്‍റെ 51 ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു