പഹല്‍ഗാമിലേറ്റ മുറിവിന് മറുപടിയുമായി ഇന്ത്യ
പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് സേന
സായുധസേനയുടെ തിരിച്ചടിക്ക് ഓപറേഷന്‍ സിന്ദൂര്‍ എന്ന് പേര്
26 ഭീകരര്‍ കൊല്ലപ്പെട്ടു; 55 പേര്‍ക്ക് പരുക്കേറ്റു
നീതി നടപ്പാക്കപ്പെട്ടുവെന്ന് കരസേന
ഇന്ത്യന്‍ തിരിച്ചടി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു
അതിര്‍ത്തിയില്‍ ശക്തമായ പാക്ക് ഷെല്ലാക്രമണം
കശ്മീര്‍ താഴ്വരയിലും ശ്രീനഗറിലും കനത്തസുരക്ഷ