വെക്കേഷന്‍ ചിത്രങ്ങളുമായി മീര ജാസ്മിന്‍
ബഹമാസില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്
കറുത്ത മാക്സി ഡ്രസും വെളുത്ത ഷൂസുമാണ് വസ്ത്രം
കടല്‍ത്തീരങ്ങളില്‍ നില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പങ്കുവച്ചു
ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
അതിമനോഹരമെന്ന് കമന്‍റുകള്‍
ബഹമാസിന്‍റെ തലസ്ഥാന നഗരമായ നാസോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച നഗരമാണിത്
സുഖകരമായ കാലാവസ്ഥയും മനോഹരമായ കടൽത്തീരവുമാണ് പ്രത്യേകത
ഇന്ന് ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണിവിടം