KV RABIYA

സാക്ഷരതാ പ്രവര്‍ത്തക കെ.വി. റാബിയ അന്തരിച്ചു

04 May 2025
KV RABIYA

ചക്രക്കസേരയിലിരുന്ന് നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക

04 May 2025
KV RABIYA

സാക്ഷരതാരംഗത്തെ പ്രവർത്തനങ്ങൾക്ക് 2022ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

04 May 2025
KV RABIYA

അർബുദ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

04 May 2025
KV RABIYA

മലപ്പുറം തിരൂരങ്ങാടി, വെള്ളിലക്കാട് സ്വദേശിയാണ്

04 May 2025
KV RABIYA

പതിനാലാം വയസ്സിൽ കാലുകളുടെ ചലനം പൂർണമായി നഷ്ടമായി

04 May 2025
KV RABIYA

‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥ ഉൾപ്പെടെ നാല് പുസ്തകങ്ങൾ എഴുതി

04 May 2025
KV RABIYA

2014 ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാരത്നം അവാര്‍ഡ് നേടി

04 May 2025