ആമിർ ഖാന് ഇന്ന് അറുപതാം പിറന്നാള്‍
ഇന്ത്യന്‍ സിനിമയിലെ പെർഫെക്ഷനിസ്റ്റ്
40 വര്‍ഷത്തിലേറെ നീണ്ട പകര്‍ന്നാട്ടം
യാദോൻ കി ബാരാത്തില്‍ ബാലതാരമായി അരങ്ങേറ്റം
ഖയാമത് സേ ഖയാമത് തകിലൂടെ നായകനായി
ലഗാനിലൂടെ ഇന്ത്യന്‍ സിനിമയെ ഒസ്കര്‍ പട്ടികയിലെത്തിച്ചു
ത്രീ ഇഡിയറ്റ്സ് ഓള്‍ ടൈം ഫേവറേറ്റായി
ലോകസിനിമയിലെ തന്നെ ക്ലാസിക്കായ ദംഗല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു