നടി സൗന്ദര്യയുടെ മരണത്തില്‍ 21 വര്‍ഷങ്ങള്‍ക്കുശേഷം പരാതി
സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് അപകടപ്പെടുത്തിയതെന്ന് ആരോപണം
പിന്നില്‍ തെലുങ്ക് നടന്‍ മോഹന്‍ ബാബുവാണെന്നും ആരോപണം
ചിറ്റിമല്ലു എന്നയാളാണ് പരാതിയുമായി രംഗത്തുവന്നത്
'സൗന്ദര്യയും സഹോദരന്‍ മോഹന്‍ബാബുവുമായി സ്ഥലത്തര്‍ക്കമുണ്ടായിരുന്നു'
'കൊലയ്ക്ക് പിന്നില്‍ സൗന്ദര്യ സ്ഥലം വില്‍ക്കാന്‍ തയ്യാറാകാതിരുന്നത്'
'സൗന്ദര്യയുടെ മരണശേഷം സഹോദരന്‍ സ്ഥലം കൈക്കലാക്കി'
ആരോപണങ്ങൾ വ്യാജമെന്ന് സൗന്ദര്യയുടെ ഭര്‍ത്താവ് ജി.എസ്. രഘു