മാര്‍ക്കോയ്ക്കെതിരെ തെലുങ്ക് നടന്‍ കിരന്‍ അബ്ബവാരവ്
'ഭാര്യയേയും കൂട്ടി മാര്‍ക്കോ കാണാന്‍ പോയി'
'ഗര്‍ഭിണിയായ ഭാര്യയ്ക്ക് സിനിമ അസഹനീയമായി തോന്നി'
'ഭാര്യയ്ക്ക് ക്രൂരതയും ആക്രമവും കണ്ടിരിക്കായില്ല'
'രണ്ടാം പകുതി തുടങ്ങിയപ്പോഴേക്കും തീയറ്റര്‍ വിട്ടു'
'രസകരമായ സിനിമാ അനുഭവം പ്രതീക്ഷിച്ചാണ് പോയത്'
'സിനിമ പക്ഷെ ഒട്ടും സുഖകരമായി തോന്നിയില്ല'
കേരളത്തിന് പുറത്തും സിനിമയ്ക്ക് വിമര്‍ശനം ശക്തമാകുന്നു