ABHINAYA

നടി അഭിനയ വിവാഹിതയാകുന്നു

11 March 2025
ABHINAYA

വിവാഹനിശ്ചയ വാർത്ത നടി തന്നെയാണ് പങ്കുവച്ചത്

11 March 2025
ABHINAYA

അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വരൻ

11 March 2025
ABHINAYA

15 വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലെത്തിയത്

11 March 2025
ABHINAYA

‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബി​ഗ് സ്ക്രീനിൽ എത്തിയത്

11 March 2025
ABHINAYA

ഇതിനോടകം 58 ചിത്രങ്ങളില്‍ അഭിനയിച്ചു

11 March 2025
ABHINAYA

പ്രണയം വെളിപ്പെടുത്തി ഒരു മാസം പിന്നിടുമ്പോഴാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നത്

11 March 2025
ABHINAYA

എന്നേക്കുമായുള്ള യാത്രയുടെ തുടക്കം – ചിത്രങ്ങള്‍ പങ്കുവച്ച് അഭിനയ കുറിച്ചു

11 March 2025
ABHINAYA

ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം അഭിനയിച്ചത്

11 March 2025
ABHINAYA

ചിത്രങ്ങള്‍ക്ക് കട‌പ്പാട്: instagram.com/abhinaya_official/

11 March 2025