ആതിരപ്പള്ളിയില്‍ തൊഴിലാളി ലായത്തോട് ചേർന്ന ശുചിമുറിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണിവ
സാധാരണ നിലയില്‍ മനുഷ്യനെ ഉപദ്രവിക്കില്ല
പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണ്
കടിച്ചാൽ 6 മുതൽ 15 മിനിറ്റിനകം മരണം സംഭവിക്കാം
മുട്ടയിട്ടിരിക്കുന്ന സമയത്താണു പൊതുവേ ആക്രമണകാരിയാകുന്നത്
ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമാണിവ
അതായത് മറ്റുപാമ്പുകളെ ആഹാരമാക്കുന്നവ