സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക്
യാത്ര തീയതി പുറത്തുവിട്ട് നാസ
9 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ് ഇരുവരും
ഈമാസം 16ന് ഭൂമിയിലേക്ക് മടങ്ങും
സ്പേസ് എക്സിന്റെ ക്രൂ 9 മിഷനിലാണ് മടക്കം
2024 ജൂൺ 5 നാണ് ബഹിരാകാശ നിലയത്തിലെത്തിയത്
8 ദിവസത്തെ ദൗത്യമായിരുന്നു ഇത്
പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ഇരുവരും നിലയത്തില്‍ കുടുങ്ങുകയായിരുന്നു