സിപിഎമ്മിനെ എം.വി.ഗോവിന്ദന്‍ നയിക്കും
സംസ്ഥാന സെക്രട്ടറിയായി തുടരും
സംസ്ഥാന കമ്മിറ്റിയില്‍ 89 അംഗങ്ങള്‍
17 പേര്‍ പുതുമുഖങ്ങള്‍
വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവ്
സംസ്ഥാന സെക്രട്ടേറിയറ്റില്‍ 17 അംഗങ്ങള്‍
ശൈലജയും ജയരാജനും മോഹനനും സെക്രട്ടേറിയറ്റില്‍
24-ാം പാര്‍ട്ടി കോൺഗ്രസ് കൊല്ലത്ത് സമാപിച്ചു