സിറിയയില്‍ പ്രതികാരക്കൊല
48 മണിക്കൂറില്‍ 1000 മരണം
കൊല്ലപ്പെട്ടതിലേറെയും സാധാരണക്കാര്‍
തമ്മില്‍ തല്ലി സര്‍ക്കാര്‍ – അസദ് അനുകൂലികള്‍
വീടുകള്‍ക്കും തീയിട്ടു
അസദ് അനുകൂലികളെ തുരത്തിയെന്ന് വാദം
സ്ഥലങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ അനുകൂലികള്‍
അപലപിച്ച് ഫ്രാന്‍സ്