ശ്രേയ ഘോഷാലിന്‍റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് തട്ടിപ്പ്
മുന്നറിയിപ്പുമായി തമിഴ്‌നാട് പൊലീസ്
കരുതിയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സൈബര്‍ ക്രൈം വിഭാഗം
തട്ടിപ്പ് സെന്‍സേഷനല്‍ തലക്കെട്ടുകള്‍ ഉപയോഗിച്ച്
തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റ് ലിങ്കുകളും എക്സില്‍
വെരിഫൈഡ് അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ്
തന്‍റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രേയ നേരത്തെ അറിയിച്ചിരുന്നു
തന്‍റെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ശ്രേയ
‘അക്കൗണ്ട് വീണ്ടെടുക്കാനായാൽ അറിയിക്കും’