അഫാന് ഒരു ചുക്കുമില്ല
ലോക്കപ്പിൽ അഫാന്റെ നാടകം
ശുചിമുറിയുടെ ചെറിയ തിട്ടയില്‍ നിന്ന് ചാടി
കാലിന് പരുക്കേറ്റതായി അഭിനയിച്ചു
തലകറങ്ങി വീണതെന്ന് ഡോക്ടറോട് പറഞ്ഞു
തെളിവെടുപ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം
രണ്ടു പൊലീസുകാർ ഉറങ്ങാതെ നിരീക്ഷിക്കും
ഉച്ചയൂണ് നല്‍കിയപ്പോള്‍ മീൻ കറിയില്ലേ എന്ന് ചോദ്യം