സീഷെല്‍സില്‍ അവധിക്കാലം ചിലവഴിച്ച് ബോളിവുഡ് താരം അനന്യ പാണ്ഡെ
പിതാവിനും മാതാവിനും സഹോദരിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചു
എല്ലാ ഭാഷകളിലും ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് അനന്യ പാണ്ഡെ
സോഷ്യല്‍ മീഡിയയിലും അനന്യയ്ക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്
ഈയിടെ തന്‍റെ അമൃത്‌സര്‍ യാത്രയുടെ ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു
സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് എത്തിയത്
തുടക്കകാലത്ത് അനന്യയുടെ അഭിനയത്തിനും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു
നെപ്പോ കിഡ് ആയതിനാല്‍ മാത്രമാണ് അവസരം ലഭിക്കുന്നതെന്നും കേട്ടു
ഖോ ഗയേ ഹം കഹാന്‍, കണ്‍ട്രോള്‍ തുടങ്ങിയ സിനിമകളിലൂടേയും കാള്‍ മീ ബേയിലൂടെയും അനന്യ കയ്യടി നേടി
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/ananyapanday/