സ്വന്തം പൗരന്‍മാര്‍ക്ക് നേരെ ബോംബിട്ട് ദക്ഷിണ കൊറിയന്‍ സൈന്യം
15 പേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം
ബോംബ് വീണത് അബദ്ധത്തിലെന്ന് വിശദീകരണം
വീടുകളും പള്ളിയും തകര്‍ന്നു
സാരമായ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്
ബോംബ് വീണത് സീയുളിനടുത്തുള്ള പെച്ചോണില്‍
പതിച്ചത് 225 കിലോ വീതമുള്ള എട്ട് ബോംബുകള്‍
അപകടം ദക്ഷിണ കൊറിയ– യുഎസ് സംയുക്ത സൈനികാഭ്യാസം നടക്കാനിരിക്കെ