ഏകദിനത്തില്‍ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്
തീരുമാനം ചാംപ്യന്‍സ് ട്രോഫിയിലെ തോല്‍വിക്ക് പിന്നാലെ
ടെസ്റ്റിലും ട്വന്‍റി 20യിലും കളി തുടരും
ഓസീസിനായി സൂപ്പര്‍താരം 170 ഏകദിനങ്ങള്‍ കളിച്ചു
ഏകദിനത്തിലെ സ്മിത്തിന്‍റെ സമ്പാദ്യം 5800 റണ്‍സുകള്‍
12 സെഞ്ചറികളും 35 അര്‍ധസെഞ്ചറികളും നേടി
‘ഓസീസ് ടീമിനൊപ്പം അതിഗംഭീരമായ യാത്രയായിരുന്നു’
64 മല്‍സരങ്ങളില്‍ സ്റ്റീവ് സ്മിത്ത് ഓസീസിനെ നയിച്ചു