വന്‍താര വന്യമൃഗ പരിപാലന കേന്ദ്രത്തില്‍ പ്രധാനമന്ത്രി
സിംഹക്കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുത്ത് പരിപാലനം
ഹിപ്പോയ്ക്കിത്തിരി വെള്ളം
ഒറാങ്ങുട്ടാനെ വാരിയെടുത്ത് സ്നേഹപ്രകടനം
ചില്ലുകൂട്ടിനപ്പുറമിപ്പുറം...
ജിറാഫിനും ഭക്ഷണം നല്‍കി മോദി
കൂട്ടിനുള്ളിലെ കടുവയെ കാണുന്നു
ആശുപത്രിയില്‍ ചികില്‍സയിലുള്ള കുഞ്ഞുമൃഗത്തിനെ പരിപാലിക്കുന്നു. ചിത്രങ്ങള്‍ (narendramodi.in via PTI Photo)