പുതിയ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
‘സംവിധാനം ചെയ്ത സിനിമ പൂര്‍ത്തിയാക്കി കൈമാറി’
‘ഇനി നടനെന്ന നിലയില്‍ പുതിയ ഭാവ’മെന്നും കുറിപ്പ്
‘മറ്റൊരു ഭാഷയില്‍ സംഭാഷണം പറയേണ്ടതിന്‍റെ പരിഭ്രമവും പങ്കുവെച്ചു
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തു
പിന്നാലെ ചിത്രത്തിന് കമന്‍റുമായി ജീവിതപങ്കാളി സുപ്രിയ മേനോന്‍
ഭാര്യയും മകളുമുണ്ടെന്ന് മറക്കരുതെന്ന് തമാശയായി കമന്റ്
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍
ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററിലെത്തും
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/therealprithvi