അഞ്ചാം മാസത്തിലെ പൂജ നടത്തി
മടിസാര്‍ സാരിയണിഞ്ഞ് ദിയ
മുണ്ട് തറ്റുടുത്ത് വേഷ്ടിയണിഞ്ഞ് അശ്വിന്‍
ഗര്‍ഭ വിശേഷങ്ങള്‍ പങ്കിട്ട് താരം
കുഞ്ഞുമാലാഖയെ കാണാന്‍ കാത്തിരിപ്പെന്ന് ദിയ
'സ്നേഹചിത്രങ്ങള്‍ കുഞ്ഞിനെ കാണിക്കണം'
'അമ്മ പറയുന്ന ഏത് പേരും കുഞ്ഞിനിടും'
കുടുംബവും കുഞ്ഞുമാണ് ഒന്നാമതെന്നും ദിയ