കുഞ്ഞുണ്ടായ ശേഷം ആദ്യമായി മേക്ക് ഓവർ ലുക്ക് പുറത്തു വിട്ട് അമല പോൾ
ഇന്‍സ്റ്റഗ്രാമിലാണ് അമല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
ടി ഷർട്ട് ഉടുപ്പാണ് അമല ചിത്രത്തിൽ അണിഞ്ഞിരിക്കുന്നത്
ഗ്ലാമർ വേഷത്തിലെത്തിയ നടിയുടെ ചിത്രങ്ങൾ വൈറലായി
2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്
മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്
2023 നവംബറിൽ ആയിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്
ഗുജറാത്ത് സ്വദേശിയായിരുന്നു ജഗദ്
ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം
33കാരിയായ നടി സിനിമയിലേക്കു തിരികെയെത്താനുള്ള തയാറെടുപ്പിലാണ്
ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് നടി അവസാനം അഭിനയിച്ചത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/amalapaul