രഞ്ജി ട്രോഫി ഫൈനലില്‍ പൊരുതി കേരളം
മൂന്നാംദിനം കളി തുടരുന്നു
മുന്നില്‍ നിന്ന് നയിച്ച് സച്ചിന്‍ ബേബി
42 പന്തില്‍ 21 റണ്‍സെടുത്ത് സല്‍മാന്‍ പുറത്ത്
34 റണ്‍സെടുത്ത അസ്ഹറുദ്ദീനും പുറത്ത്
89 റണ്‍സെടുത്ത് സര്‍വാതെ
വിദര്‍ഭ ഉയര്‍ത്തിയ സ്കോര്‍ 379
വിദര്‍ഭപ്പേടി ഫൈനലില്‍ ഒഴിയുമോ?