ഇംഗ്ലണ്ടിനെ ചാംപ്യൻസ് ട്രോഫിയില്‍ നിന്ന് പുറത്താക്കി അഫ്ഗാനിസ്ഥാൻ.
സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 326, ഇംഗ്ലണ്ട് 317
എട്ട് റൺസിനാണ് അഫ്ഗാന്റെ ജയം.
177 റൺസടിച്ച സദ്രാന്റെ മികവിലാണ് അഫ്ഗാന്റെ മുന്നേറ്റം
ചാംപ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന സ്കോറും സദ്രാന്റെ പേരിലായി
ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റിന്റെ റെക്കോർഡാണ് സദ്രാന്‍ തകർത്തത്
5 വിക്കറ്റ് വീഴ്ത്തിയ ഒമര്‍സാസിയും അഫ്ഗാനായി തിളങ്ങി
ജോ റൂട്ടിന്റെ സെഞ്ചറി (120) പാഴായി