എംപുരാനില്‍ സര്‍പ്രൈസായി ഗെയിം ഓഫ് ത്രോണ്‍സ് താരം
ബ്രോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെറോം ഫ്ലിന്നും സിനിമയില്‍
സിനിമയിലഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമെന്ന് ജെറോം
ബ്രോണ്‍, എബ്രഹാം ഖുറേശിയുടെ ശത്രുവോ മിത്രമോ എന്ന് ഫാന്‍സ്
ബോറിസ് ഒലിവര്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്
കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്
മോളിവുഡ് ഹോളിവുഡ് ലെവലിലേക്കെന്ന് ആരാധകര്‍
സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും ഖുറേശി അബ്രഹാമിന്‍റെ ലോകത്തേക്ക്