കോലിയാണ് താരം
ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമന്‍
അവസാന പന്തില്‍ സെഞ്ചറിയുമായി കോലി
110 പന്തില്‍ നിന്നും 100 റണ്‍സ്
51-ാം ഏകദിന സെഞ്ച്വറി
വിരാട് കോലി 100 നോട്ടൗട്ട്
42.3 ഓവറില്‍ ലക്ഷ്യം കണ്ടു
കളിയിലെ കേമനും കോലി