ബോളിവുഡിന്റെ രക്ഷകനായി വിക്കി കൗശൽ
'ഛാവ' 300 കോടി ക്ലബിൽ ഇടംപിടിച്ചു
വിക്കി കൗശലാണ് ചിത്രത്തിലെ നായകന്‍
ഛത്രപതി സാംബാജിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്
ഛത്രപതി ശിവാജിയുടെ മകനാണ് സാംബാജി
സാംബാജിയെ അവതരിപ്പിച്ചിരിക്കുന്നത് വിക്കി കൗശലാണ്
ലക്ഷ്മൺ ഉത്തേക്കറാണ് സംവിധാനം
രശ്‌മിക മന്ദാനയാണ് നായിക
അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിലുണ്ട്