വിമര്‍ശകര്‍ക്ക് മറുപടിയുമായി ആരാധ്യ ദേവി
വിമര്‍ശനം സാരി സിനിമയ്ക്കായി നടി ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചതിന്
'മറ്റ് നടിമാരും ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നെ ഉന്നം വെക്കുന്നതെന്തിന്?'
'മുന്‍പ് ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്'
'അഭിനയത്തിലേക്ക് തിരിയുമ്പോള്‍ പല വസ്ത്രങ്ങളും എനിക്ക് ധരിക്കേണ്ടതുണ്ട്'
'ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് എനിക്ക് നീതി പുലര്‍ത്തണം'
'ഇത് എന്റെ ജീവിതമാണ്, എന്റെ തിരഞ്ഞെടുപ്പാണ്'
രാം ഗോപാല്‍ വര്‍മ്മയുടെ സാരിയിലാണ് ആരാധ്യ നായികാ വേഷത്തിലെത്തുന്നത്