നടി ചിത്ര നായർ വിവാഹിതയായി
ലെനീഷ് ആണ് വരൻ
അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്
ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും
മാനസികപ്പൊരുത്തമാണ് വിവാഹത്തില്‍ പ്രധാനമെന്ന് ചിത്ര
സുമലത എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര ശ്രദ്ധേയായത്