ജി.വി-സൈന്ധവി ബന്ധം തകര്‍ന്നതിനു കാരണം നടി ദിവ്യ ഭാരതി; അഭ്യൂഹത്തിന് വ്യക്തത
ദാമ്പത്യം തകര്‍ന്നതിനു പിന്നില്‍ നടി ദിവ്യ ഭാരതി അല്ല
സൗഹൃദത്തിനപ്പുറം യാതൊരു ബന്ധവുമില്ലെന്ന് നടി
സൈന്ധവിയും പ്രകാശും ഒരുമിച്ച് സംഗീതപരിപാടി ചെയ്തപ്പോൾ സന്തോഷിച്ചു
ഒന്നിച്ചു പ്രവര്‍ത്തിച്ചുവെന്നതായിരുന്നു ആരോപണത്തിനു പിന്നില്‍
സൈബർ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായത്
സുഹൃദ്ബന്ധത്തിനപ്പുറം ഒന്നുമില്ലെന്ന് പ്രകാശ്
പ്രതികരണം ‘കിങ്സ്റ്റൺ’ പ്രമോഷനോടനുബന്ധിച്ചുള്ള അഭിമുഖത്തില്‍