എ.ആര്‍.റഹ്മാന്‍റെ മുന്‍ഭാര്യ സൈറ ബാനു ആശുപത്രിയില്‍
ശസ്ത്രക്രിയ നടത്തി, ആരോഗ്യാവസ്ഥ വീണ്ടെടുക്കുകയാണ്
ക്ഷേമത്തിനായി പ്രാര്‍ഥിക്കണമെന്ന് സൈറ ബാനു
എന്താണ് രോഗമെന്നത് സംബന്ധിച്ച് വ്യക്തതയില്ല
പിന്തുണയ്ക്കും സഹായത്തിനും എ.ആർ റഹ്‌മാന് നന്ദി അറിയിച്ചു
പിന്തുണനല്‍കിയ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച കുറിപ്പ്
ഈ കാലയളലില്‍ സ്വകാകര്യത ആവശ്യമാണെന്നും കുറിപ്പില്‍
അഭിഭാഷകയായ വന്ദനാ ഷായാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടത്